ഒരുമിച്ച്‌ അഞ്ചുഷട്ടറുകള്‍ തുറന്നാല്‍ വലിയ ദുരന്തം, മന്ത്രിക്ക് പറയാനുള്ളത് | Oneindia Malayalam

2018-08-01 103

M M Mani about Idukki Dam Shutter Opening
ഇടുക്കി ഡാം തുറന്നു വിടുന്നതു സംബന്ധിച്ച്‌ എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് ഇപ്പോള്‍ പറയാനാകില്ലെന്ന് മന്ത്രി എം.എം മണി. ജില്ലാ കളക്ടറേയും മറ്റു ഉന്നത ഉദ്യോഗസ്ഥരെയും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
#IdukkiDam